പശ്ചിമഘട്ടം ഏതെല്ലാം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു ?
പശ്ചിമഘട്ടം ഏതെല്ലാം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു ?
എന്ന് ഓർത്തുവയ്ക്കാനുള്ള ഒരു കോഡ് കേട്ടോളു...കോഡ് :- " ഗുജറാത്തിലെ ഗോമാത പശ്ചിമഘട്ടത്തിൽ കാകേ കണ്ടു "
ഇനി സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം1. ഗുറാത്തിലെ : ഗുജറാത്ത്2. ഗോ : ഗോവ3. മാ : മഹാരാഷ്ട്ര4. ത : തമിഴ്നാട്5. കാ : കർണ്ണാടക6. കേ : കേരളം
No comments:
Post a Comment