👉 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
👉 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
👉 ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
👉 സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
👉 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
👉 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
👉 ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
👉 ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
👉 കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
👉 ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
👉 തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
👉 മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ ലഭിച്ചു.
👉മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
👉 1995 എം.ടി സമഗ്ര സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
👉 ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
👉ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
👉 പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
👉 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
👉 അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
👉 11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .
No comments:
Post a Comment