Friday 16 September 2016

കേന്ദ്രഭരണ പ്രദേശങ്ങളെ ഓർക്കാൻ ഒരു കോഡ്


കേന്ദ്രഭരണ പ്രദേശങ്ങളെ ഓർക്കാൻ ഒരു കോഡ്
DD CLAP
D:- Daman Diu
D:- Dadra Nagar Haveli
C:- Chandigrah
L:- Lakshadweep
A:- Andaman and Nicobar islands
P:- Puducherry

Points to Remember
  • ഗുജറാത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശമാണ് ദാമൻ ദിയു.

  • സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത സംസ്ഥാന തലസ്ഥാനം ചാണ്ഡിഗഡ്.

  • ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം ചാണ്ഡിഗഡ് ആണ്.

  • മൂന്ന് ഭരണഘടനകളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം ചാണ്ഡിഗഡ് ആണ്.

  • മുസ്‌ലീം ഭൂരിപക്ഷമുള്ള ഏക കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

  • ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

  • ഏറ്റവും കൂടുതൽ ദേശീയോദ്യാനമുള്ള കേന്ദ്രഭരണ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.

  • ഇന്ത്യയിൽ ഫ്രഞ്ചു സംസ്കാരം നിലനിൽക്കുന്ന പ്രദേശമാണ് പുതുച്ചേരി.

  • മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി.

  • ഡൽഹിക്ക് National Capital Territory പദവി(1992)യാണ് ഉള്ളത്.

No comments:

Post a Comment