- താഴെപ്പറയുന്നവയില്‍ ഏതു നദിയാണ് ഒന്നിലധികം രാജ്യതലസ്ഥാനങ്ങളില്‍കൂടി ഒഴുകുന്നത് ?
(A) മിസ്സിസിപ്പി-മിസൗറി
(B) തേംസ്
(C) ഡാന്യൂബ
(D) വോള്‍ഗാ
- സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണം ഏതു വര്‍ഷത്തിലാണ്?
(A) 1945
(B) 1947
(C) 1967
(D) 1960
- ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
(A) ഒറീസ
(B) ബീഹാര്‍
(C) രാജസ്ഥാന്‍
(D) ജഗ്ജീവന്‍ റാം
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണ സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആരായിരുന്നു?
(A) മോര്‍ളി പ്രഭു
(B) എല്‍ജിന്‍ പ്രഭു
(C) ഹാമില്‍റ്റണ്‍ പ്രഭു
(D) ക്രോസ് പ്രഭു
- "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്
(B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്
(C) വയോജന വിദ്യാഭ്യാസം
(D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്
- അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി
(A) ഔറംഗസീബ്
(B) കൃഷ്ണദേവരായര്‍
(C) ശിവജി
(D) മാന്‍സിംഗ്
- ആരുടെ കാലത്താണ് പേര്‍ഷ്യന്‍ സാമ്രാജ്യം കൂടുതല്‍ വിസ്തൃതമായത്?
(A) ഡാരിയസ് - I
(B) ഡാരിയസ് - III
(C) ഡാരിയസ് II
(D) ഡാരിയസ് IV
- കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
(A) പാലാനാരായണന്‍നായര്‍
(B) പവനന്‍
(C) പായിപ്ര രാധാകൃഷ്ണന്‍
(D) കാളിയത്ത് ദാമോദരന്‍
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി :
(A) യാങ്‌സി
(B) സിന്ധു
(C) ഗംഗ
(D) ബ്രഹ്മപുത്ര
- ദിവസേനയുള്ള കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഉപകരണമാണ്?
(A) ഫോണോമീറ്റര്‍
(B) റേഡിയോ സോണ്ട്
(C) ഓസിയോമീറ്റര്‍
(D) ഇവയൊന്നുമല്ല
- സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്
(A) സര്‍ദാര്‍ പട്ടേല്‍
(B) സി. ആര്‍. ദാസ്
(C) ഗാന്ധിജി
(D) ഡോ. അന്‍സാരി
- ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി ?
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം
- 'എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?
(A) വാറന്‍ ഹേസ്റ്റിംഗ്‌സ
(B) റോബര്‍ട്ട് ക്ലൈവ്
(C) ക്യാപ്റ്റന്‍ കീലിംഗ്
(D) സര്‍ തോമസ് റോ
- ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ?
(A) റഷ്യ
(B) അമേരിക്ക
(C) ആസ്‌ട്രേലിയ
(D) ബ്രസീല്‍
- അറബികളുടെ സിന്‍ഡ് ആക്രമണം നടന്ന വര്‍ഷം
(A) 812 AD
(B) 712 AD
(C) 722 AD
(D) 622 AD
- അടിമവംശ സ്ഥാപകന്‍
(A) കുത്തബ്ദ്ദീന്‍ ഐബക്
(B) ഇല്‍ത്തുമിഷ്
(C) ബാല്‍ബന്‍
(D) മുഹമ്മദ്‌ഗോറി
- മധുര മീനാക്ഷി ക്ഷേത്രം സ്ഥാപിച്ച രാജവംശം
(A) ചോളര്‍
(B) പാണ്ഡ്യന്മാര്‍
(C) പല്ലവര്‍
(D) നായ്ക്കര്‍
- കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?
(A) 1995
(B) 1996
(C) 1997
(D) 1998
- തരുണ്‍ തേജ്പാല്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ബോഫോര്‍സ് കേസ
(B) തെഹല്‍ക്ക കേസ്
(C) താജ് കോറിഡോര്‍ കേസ്
(D) സ്റ്റാമ്പ് പേപ്പര്‍ കേസ്
- കമലാസുരയ്യ ട്രസ്റ്റിന്റെ പ്രഥമ സാഹിത്യപുരസ്‌ക്കാരം ലഭിച്ചത്?
(A) വൈശാഖന്‍-സാവിത്രി രാജീവ്
(B) വൈശാഖന്‍-റോസ്‌മേരി
(C) പത്മനാഭന്‍-വത്സല
(D) പത്മനാഭന്‍-കെ.ആര്‍.വീര
- ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ?
(A) ഹര്‍ഷവര്‍ധനന്‍
(B) സമുദ്രഗുപ്തന്‍
(C) ശശാങ്കന്‍
(D) പ്രവരസേനന്‍
- 'ഫോകുവോച്ചി' എന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?
(A) മാഹ്യാന്‍
(B) ഫാഹിയാന്‍
(C) ഇബിന്‍ബത്തൂത്ത
(D) ഹുയാന്‍സാങ്ങ്
- ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്
(A) വെള്ളറട
(B) വെളിയം
(C) വട്ടവട
(D) വെള്ളനാട്
- ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു?
(A) നീല
(B) മഞ്ഞ
(C) കറുപ്പ്
(D) ഇതൊന്നുമല്ല
- ''യുദ്ധം മനുഷ്യന്റെ മനസ്സില്‍ നിന്നും തുടങ്ങുന്നു'' - പ്രശസ്തമായ ഈ ചൊല്ല് ഏത് വേദത്തില്‍ അടങ്ങിയിരിക്കുന്നു ?
(A) ഋഗ്വേദം
(B) യജുര്‍വേദം
(C) അഥര്‍വ്വവേദം
(D) സാമവേദം
- ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?
(A) രാജ്യവര്‍ധന്‍ സിങ് റാത്തോര്‍
(B) മില്‍കാ സിങ്
(C) ലിയാണ്ടര്‍ പേസ്
(D) പി.ടി. ഉഷ
- "സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?
(A) നാഗ്പൂര്‍
(B) ജലന്തര്‍
(C) മുംബൈ
(D) വാരണാസി
- ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്
(A) നവംബര്‍ 26, 1949
(B) ജനുവരി 26, 1950
(C) ആഗസ്റ്റ് 15, 1947
(D) ആഗസ്റ്റ് 14, 1947
- ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു ?
(A) ഇംഗ്ലണ്ട്
(B) ആസ്‌ത്രേലിയ
(C) ന്യൂസിലാന്‍ഡ്
(D) ശ്രീലങ്ക
- ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
(A) അമ്മീറ്റര്‍
(B) ബാരോമീറ്റര്‍
(C) ആള്‍ട്ടിമീറ്റര്‍
(D) ഗാല്‍വനോമീറ്റര്‍
- വില്ലി -വില്ലീസ് എന്നാല്‍ -------.
(A) ഭൂകമ്പം
(B) കായാന്തരശിലകള്‍
(C) ആസ്‌ത്രേലിയയ്ക്കു സമീപത്തുണ്ടാകുന്ന ഉഷ്ണമേഖല ചുഴലിക്കാറ്റ്
(D) ഇന്ത്യയിലുണ്ടാകുന്ന ചുഴലിക്കാറ്റ്
- വിനാഗിരിയില്‍ ലയിക്കുന്ന രത്‌നം?
(A) പവിഴം
(B) വൈഡൂര്യം
(C) മാണിക്യം
(D) മരതകം
- ചന്ദ്രഗുപ്ത വിക്രമാദിത്യത്തിന്റെ ഭരണ കാലഘട്ടം
(A) എ.ഡി. 380-413
(B) എ.ഡി. 606-640
(C) ബി. സി. 413-380
(D) ബി.സി. 640-606
- ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍?
(A) സെന്റ്. ജോണ്‍സ്, ന്യൂയോര്‍ക്ക്
(B) സെന്റ്. മേരീസ്, ലണ്ടന്‍
(C) സെന്റ്. ജോസഫ്, ന്യൂയോര്‍ക്ക്
(D) സെന്റ്. ആന്റണീസ്, പോര്‍ച്ചുഗല്‍
- ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?
(A) മഹാരാഷ്ട്ര
(B) ഗുജറാത്ത്
(C) ഉത്തര്‍പ്രദേശ്
(D) മധ്യപ്രദേശ്
- കാലുകള്‍ കൊണ്ട് സ്വാദ് അറിയുന്ന ജീവി?
(A) വണ്ട്
(B) സ്‌പോഞ്ച്
(C) പെന്‍ഗ്വിന്‍
(D) ചിത്രശലഭം
- ദേശീയ പ്രവാസി ദിനം
(A) ജനുവരി 7
(B) ജനുവരി 9
(C) ജനുവരി 17
(D) ജനുവരി 19
- 2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :
(A) വ്യാഴഗ്രഹത്തിലുണ്ടായ ഉത്ക്കാവര്‍ഷം.
(B) ഇന്ത്യയില്‍ ദൃശ്യമല്ലാതിരുന്ന പൂര്‍ണ സൂര്യഗ്രഹണം.
(C) ഭൂമിയില്‍ പതിച്ച ശക്തമായ സൗരോര്‍ജ്ജക്കാറ്റ്.
(D) ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
(A) രബീന്ദ്രനാഥ ടാഗോര്‍
(B) സുഭാഷ്ചന്ദ്രബോസ്
(C) ഗോപാലകൃഷ്ണഗോഖലെ
(D) ദാദാഭായ് നവറോജി
- രക്തത്തിലെ സാധാരണ തോത്?
(A) 80 - 120 mg / 100 ml
(B) 110 - 120 mg / 90 ml
(C) 70 - 140 mg / 110 ml
(D) 90 - 110 mg / 90 ml
- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :
(A) കല്‍ക്കട്ട
(B) ഹൂഗ്ലി
(C) കട്ടക്
(D) ദിസ്പൂര്‍
- കേപ്‌കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം
(A) ഫ്‌ളോറിഡ
(B) മോസ്‌കോ
(C) ലണ്ടന്‍
(D) റോം
- കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?
(A) ഇടുക്കി
(B) നെയ്യാര്‍ഡാം
(C) പേച്ചിപ്പാറ
(D) മലമ്പുഴ
- 'ജനശതാബ്ദി എക്‌സ്പ്രസ്സ്' എവിടെ മുതല്‍ എവിടെ വരെ ഓടുന്ന തീവണ്ടിയാണ് ?
(A) തിരുവനന്തപുരം - ഷൊര്‍ണൂര്‍
(B) തിരുവനന്തപുരം - പാലക്കാട്
(C) തിരുവനന്തപുരം - എറണാകുളം
(D) തിരുവനന്തപുരം - മംഗലാപുരം
- 1921 ല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം നടന്ന സ്ഥലം
(A) ഇന്‍ഡോര്‍
(B) കല്‍ക്കട്ട
(C) ഡല്‍ഹി
(D) അഹമ്മദാബാദ്
- ഒരു 60 W ബള്‍ബും ഒരു 100 Wബള്‍ബും ശ്രേണിയില്‍ (Series) ഘടിപ്പിച്ചാല്‍ ഏത് ബള്‍ബിനാണ് കൂടുതല്‍ പ്രകാശമുണ്ടാകുക?
(A) 60 W
(B) 100 W
(C) രണ്ടിനും ഒരേ പ്രകാശം
(D) പ്രകാശിക്കില്ല
- വിന്‍ക്വിന്‍സ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്?
(A) ശവംനാറി
(B) യൂക്കാലിപ്റ്റസ്
(C) സിങ്കോണ
(D) സര്‍പ്പഗന്ധി
- ഏതു കാലത്താണ് അജന്താ ഗുഹാക്ഷേത്രത്തിലെ ചിത്രകലകള്‍ രചിക്കപ്പെട്ടത്?
(A) 500 ബി.സി.-100 ബി.സി.
(B) 100 ബി.സി.-30 എ.ഡി.
(C) 300 എ.ഡി.-700 എ.ഡി.
(D) 700 എ.ഡി.-1100 എ.ഡി.
- ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍
(A) ഗുല്‍സാരിലാല്‍ നന്ദ
(B) ജവഹര്‍ലാല്‍ നെഹ്‌റു
(C) മൊറാര്‍ജി ദേശായി
(D) വിനോബാഭാവെ
- ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം
(A) 1192
(B) 1194
(C) 1193
(D) 1191
ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക
പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ :
(A) പേന
(B) പേപ്പര്
(C) ബ്രഷ്
(D) പെന്സില്
ഒരു വര്‍ഷത്തില്‍, ആഗസ്ത് 25നു വ്യാഴം ആണെങ്കില്‍, ആ മാസത്തില്‍ ആകെ എത്ര തിങ്കളാഴ്ചകള്‍ ഉണ്ട്?
(A) 3
(B) 5
(C) 4
(D) 6
വിട്ടുപോയ അക്ഷരം പൂരിപ്പിക്കുക:
H K Q
C G O
E J –
(A) T
(B) S
(C) K
(D) B
SNAKES = ANSSEK
LENGTH = NELHTG
NATION = ?
(A) NATNOI
(B) TANION
(C) TANNOI
(D) TANNIO
താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:
ചെന്നൈ, മുംബൈ, കൊച്ചി
(A) തുറമുഖം
(B) പട്ടണം
(C) തലസ്ഥാനം
(D) ജില്ല
D -3, F -4, H - 6, J - 9 .........
(A) K - 13
(B) K - 11
(C) L - 11
(D) L - 13
24 വിദ്യാര്‍ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല്‍ ശരാശരി വയസ്സ് 14. അധ്യാപകന്റെ വയസ്സെത്ര?
(A) 38
(B) 40
(C) 41
(D) 39
-
(A) 30
(B) 0.3
(C) 3
(D) 300
ഒരാള്‍ അയാളുടെ മകനോടു പറയുന്നു: ''എനിക്ക് നിന്റെ വയസ്സുള്ളപ്പോള്‍ നിനക്കെന്തു പ്രായമുണ്ടായിരുന്നോ അതിന്റെ ഇരട്ടി വയസ്സുണ്ടെനിക്കിപ്പോള്‍''. അവര്‍ രണ്ടുപേരുടെയും വയസ്സിന്റെ തുക 112 ആയാല്‍, മകന്റെ വയസ്സ്?
(A) 40
(B) 42
(C) 44
(D) 48
ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?
(A) 0 മീറ്റര്
(B) 3 മീറ്റര്
(C) 2 മീറ്റര്
(D) 5 മീറ്റര്
മറ്റുള്ളവയുമായി ചേരാത്ത പദം ഏത്?
(A) ചന്ദ്രന്
(B) വ്യാഴം
(C) ബുധന്
(D) ശുക്രന്
'Clerk' നെ DMFSL എന്നെഴുതാമെങ്കില്‍ ‘SUPERVISOR’നെ എങ്ങനെയെഴുതാം?
(A) TVQFSJWTPS
(B) TVQFSWJTSP
(C) TVQSFWJTPS
(D) TVQFSWJTPS
കൂട്ടത്തില്‍ ചേരാത്തത് ഏത്?
8, 27, 125, 343, 729, 1331
(A) 729
(B) 343
(C) 1331
(D) 125
ഒരു സംഖ്യ 3 നേക്കാള്‍ വലുതും 8 നേക്കാള്‍ ചെറുതും ആണ്. അത് 6 നേക്കാള്‍ വലുതും 10 നേക്കാള്‍ ചെറുതും ആണെങ്കില്‍ സംഖ്യയേത്?
(A) 7
(B) 5
(C) 6
(D) 8
ഒറ്റയാനെ തിരഞ്ഞെടുക്കുക
(A) ശ്രീനാഥ്
(B) വഡേക്കര്
(C) ഗവാസ്കര്
(D) ഡാല്മിയ
P2C, R 4 E, T 6 G, –––––
(A) V8I
(B) U 7 H
(C) U 8 I
(D) V 71
(a) LKN (b) RQT (c) VUW (d) CBE
(A) A
(B) B
(C) C
(D) D
നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത്?
(A) Pours
(B) Porks
(C) Ports
(D) Posts
മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോടി ഏത്?
(A) DA
(B) SV
(C) QN
(D) KH
A = 1, B = 2, C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്‍ക്കും തുടര്‍ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ , 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ?
(A) 26
(B) 25
(C) 27
(D) 28
- Neither of us..........able to predict the outcome of todays's game.
(A) was
(B) were
(C) is
(D) are
- ‘Emanicipate means:
(A) make free
(B) participate
(C) arrest
(D) make a man of
- Just as I ............... on my rain coat the rain stopped
(A) putting
(B) shall put
(C) was putting
(D) will put
- I would die rather than ________.
(A) begs
(B) beg
(C) begging
(D) begged
- .............to the station when I saw you this morning?
(A) Have you been going
(B) Have you gone
(C) Were you going
(D) Are you going
- Eat moderately ..................... you will fall sick
(A) still
(B) or
(C) yet
(D) nor
- The synonym of accuse is :
(A) claim
(B) flame
(C) blame
(D) game
- He returned after..........hour.
(A) a
(B) an
(C) the
(D) just
- Nithin won’t be late .......................?
(A) does he
(B) is he
(C) will he
(D) won’t he
- Jisha came yesterday..........................
(A) didn’t she
(B) doesn’t she
(C) won’t she
(D) will she
- Select the word opposite in meaning to the word INDULGE
(A) forego
(B) abstain
(C) avoid
(D) assume
- Tom said, 'I want to visit my friends this weekend'. Choose the correct form.
(A) . Tom said he wants to visit his friends that weekend
(B) Tom said that he wanted to visit his friends that weekend
(C) Tom said he wanted to visit his friends this weekend
(D) None of these
- The audience clapped ------- the end of the show.
(A) at
(B) for
(C) in
(D) to
- Let________finish this work as soon as possible
(A) you and I
(B) you and me
(C) I and you
(D) me and you
- He was pleased ––––– the boy.
(A) on
(B) over
(C) of
(D) with
- I _____ breakfast when the phone rang.
(A) am having
(B) have
(C) had
(D) was having
- What is the adjective of beauty ?
(A) beautification
(B) beautify
(C) beautiful
(D) beautifully
- "Where is my umbrella?" she asked (change into indirect)
(A) she told where is my umbrella.
(B) she asked where her umbrella was.
(C) she asked where was the umbrella.
(D) none
- This young man can get along not only with girls, but also with _____ parents.
(A) their’s
(B) their
(C) theirs
(D) they’re
- It ------ since 8’0 clock in the morning.
(A) was raining
(B) has been raining
(C) rained
(D) were rained
ശരിയായ രൂപം ഏത് ?
(A) വ്യത്യസ്ഥം
(B) വിത്യസ്ഥം
(C) വിത്യസ്തം
(D) വ്യത്യസ്തം
- When we reach there, they will be sleeping?
(A) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങും.
(B) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങിയേക്കുമോ?
(C) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുമോ?
(D) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുകയായിരിക്കും.
ശരിയായ തര്‍ജമ എഴുതുക:-
World is under the fear of nuclear weapon
(A) ലോകം ആണവായുധ ഭീഷണിയില് ഞെരുങ്ങുന്നു.
(B) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്.
(C) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു.
(D) ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു.
ഔദ്യോഗികമായ കത്തിടപാടുകളില്‍ 'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?
(A) വിഷയം
(B) വ്യക്തി
(C) പ്രശ്നം
(D) സൂചന
- He decided to have a go at film making
(A) ചലച്ചിത്ര നിര്മ്മാണരംഗം വിട്ടുപോകാന് അയാള് തീരുമാനിച്ചു
(B) ചലച്ചിത്ര നിര്മ്മാണം പുനരാരംഭിക്കാന് അയാള് തീരുമാനിച്ചു
(C) ഒരു ചലച്ചിത്രം നിര്മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന് അയാള് തീരുമാനിച്ചു
(D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു
I have few friends.
(A) എനിക്ക് കൂട്ടുകാര് ആരും തന്നെയില്ല
(B) എനിക്ക് വളരെ കുറച്ചു കൂട്ടുകാരെയുള്ളൂ.
(C) എനിക്ക് കുറച്ചു കൂട്ടുകാര് മാത്രമേയുള്ളൂ.
(D) എനിക്ക് എല്ലാവരും കൂട്ടുകാരാണ്.
വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?
(A) നിര്ദ്ദേശിക
(B) പ്രതിഗ്രാഹിക
(C) സംബന്ധിക
(D) ഉദ്ദേശിക
'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
(A) ഭീഷ്മരുടെ പ്രതിജ്ഞ
(B) വലിയ ശപഥം
(C) നശിക്കാത്ത പ്രതിജ്ഞ
(D) കഠിനശപഥം
താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?
(A) [!]
(B) [f]
(C) [;]
(D) [?]
Money is the root of all evils.
(A) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
(B) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
(C) ധനമില്ലെങ്കില് ദോഷവുമില്ല.
(D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്.
No comments:
Post a Comment