Saturday, 10 September 2016

പൊതുവിജ്ഞാനം


  • പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര് ?

    (A) കുഞ്ഞാലി ഒന്നാമന്‍
    (B) കുഞ്ഞാലി മൂന്നാമന്‍
    (C) കുഞ്ഞാലി രണ്ടാമന്‍
    (D) കുട്ടി അലി

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍

    (A) റിപ്പണ്‍പ്രഭു
    (B) കഴ്‌സണ്‍ പ്രഭു
    (C) വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌
    (D) വെല്ലസ്ലി പ്രഭു

  • കണ്‍ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ്‍ഫ്യൂഷ്യസിന്റെ യഥാര്‍ത്ഥനാമം?

    (A) സിനോഫര്‍
    (B) കുംഗ് ഫുത്സു
    (C) പ്ലേറ്റോ
    (D) മാര്‍ട്ടിന്‍ ലൂഥര്‍

  • ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാതിരുന്ന ഒരേയൊരു രാജഭരണമാണ് ----------

    (A) ഡല്‍ഹി സുല്‍ത്താന്‍മാര്‍
    (B) മറാത്ത രാജാക്കന്മാര്‍
    (C) മൈസൂര്‍ സുല്‍ത്താന്‍
    (D) ഇതൊന്നുമല്ല

  • ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര്?

    (A) ലൈറ്റ് ഓഫ് ഇന്ത്യ
    (B) വെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ്‌
    (C) വിംഗ്‌സ് ഓഫ് ഫയര്‍
    (D) ലിവിംഗ് ടു ടെല്‍ ദ് ടേല്‍

  • മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?

    (A) കാശ്മീര്‍
    (B) കുണ്ടലവനം
    (C) സാരനാഥ്‌
    (D) പാടലീപുത്രം

  • "ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?

    (A) സി. രാധാകൃഷ്ണന്‍
    (B) എം. മുകുന്ദന്‍
    (C) വിലാസിനി
    (D) ടി. പത്മനാഭന്‍

  • കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?

    (A) ഭാരതപ്പുഴ
    (B) പെരിയാര്‍
    (C) ചാലിയാര്‍
    (D) പമ്പ

  • മണ്ണെണ്ണയിലെ ഘടകങ്ങള്‍ :

    (A) കാര്‍ബണ്‍, ഹൈഡ്രജന്‍
    (B) കാര്‍ബണ്‍, ഓക്‌സിജന്‍
    (C) കാര്‍ബണ്‍, നൈട്രജന്‍
    (D) നൈട്രജന്‍, ഹൈഡ്രജന്‍

  • കുറുവാ ദ്വീപ് ഏത് നദിയിലാണ്?

    (A) പെരിയാര്‍
    (B) ഭവാനി
    (C) കബനി
    (D) ഭാരതപ്പുഴ

  • കേരളത്തിലെ മൊത്തം കോര്‍പ്പറേഷനുകളുടെ എണ്ണം :

    (A) 3
    (B) 4
    (C) 5
    (D) 6

  • തമിഴ് വ്യാകരണത്തിലെ ഏറ്റവും പഴക്കമുളള കൃതി

    (A) തോല്‍കാപ്പിയം
    (B) പുറനാനൂറ്
    (C) അകനാനൂറ്
    (D) ഇതൊന്നുമല്ല

  • ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അന്താരാഷ്ട്ര സംഘടന?

    (A) ഇന്റര്‍പോള്‍
    (B) കോമണ്‍വെല്‍ത്ത്‌
    (C) ആംനെസ്റ്റി ഇന്റര്‍നാഷണല്‍
    (D) ആസിയാന്‍

  • ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം

    (A) രാജസ്ഥാന്‍
    (B) മഹാരാഷ്ട്ര
    (C) പഞ്ചാബ്‌
    (D) പശ്ചിമബംഗാള്‍

  • ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?

    (A) ജപ്പാന്‍
    (B) ഫ്രാന്‍സ്‌
    (C) ചൈന
    (D) അമേരിക്ക

  • നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

    (A) ശരാശരി 120 ദിവസം
    (B) ശരാശരി 180 ദിവസം
    (C) ശരാശരി 90 ദിവസം
    (D) ശരാശരി 60 ദിവസം

  • 2004-ലെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ലഭിച്ചതാര്‍ക്കാണ്?

    (A) സാറാ ജോസഫ
    (B) ഡോ. കെ. അയ്യപ്പപ്പണിക്കര്‍
    (C) സുകുമാര്‍ അഴീക്കോട്്‌
    (D) ടി. പത്മനാഭന്‍

  • 'മോഹന്‍ജോദാരോ' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?

    (A) മരിച്ചവരുടെ കുന്ന്‌
    (B) മോഹനമായ താഴ്‌വര
    (C) മോഹനമായ വീട്‌
    (D) മഹനീയമായ സ്ഥലം

  • കേന്ദ്ര കിഴങ്ങ് വര്‍ഗ വിള ഗവേഷണ കേന്ദ്രം കേരളത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

    (A) തൃശ്ശൂര്‍
    (B) തിരുവനന്തപുരം
    (C) കോട്ടയം
    (D) കാസര്‍ഗോഡ്‌

  • ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?

    (A) ഡി.എന്‍.എ.
    (B) ഹീമോഗ്ലോബിന്‍
    (C) ക്ലോറോഫില്‍
    (D) കാര്‍ബോഹൈഡ്രേറ്റ്‌

  • കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ?

    (A) കേരളം
    (B) തമിഴ്‌നാട്
    (C) ആന്ധ്രാപ്രദേശ്‌
    (D) കര്‍ണ്ണാടകം

  • വിമാനാപകടത്തില്‍ മരിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ :

    (A) ട്രിഗ്‌വേലി
    (B) യൂ.താന്ത്‌
    (C) ഡോ. കുര്‍ട്ട് വാള്‍ഡ് ഹെയിം
    (D) ഡാഗ് ഹാമര്‍ഷോള്‍ഡ്‌

  • 1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര് ?

    (A) രാജാ ജസ്വന്ത് സിംഗ്
    (B) രാജാ ജയ്‌സിംഗ്
    (C) അഫ്‌സല്‍ ഖാന്‍
    (D) ഷെയ്‌സ്താ ഖാന്‍

  • 'മാന്‍സബ്ദാരി' എന്ന സൈനിക വ്യവസ്ഥ നടപ്പിലാക്കിയതാര് ?

    (A) ശിവജി
    (B) അക്ബര്‍
    (C) ഷാജഹാന്‍
    (D) ബാബര്‍

  • പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്?

    (A) ന്യൂസിലാന്റ്‌
    (B) ജപ്പാന്‍
    (C) ഫിലിപ്പൈന്‍സ്‌
    (D) ആസ്‌ത്രേലിയ

  • ഇന്ത്യയില്‍ 'സതി' സമ്പ്രദായം നിര്‍ത്തലാക്കിയ വ്യക്തി :

    (A) റിപ്പണ്‍ പ്രഭ
    (B) വില്യം ബെന്റിക് പ്രഭു
    (C) വെല്ലിങ്ടണ്‍ പ്രഭു
    (D) എല്ലന്‍ബറോ പ്രഭു

  • "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    (A) നായന്‍മാര്‍
    (B) നമ്പൂതിരിമാര്‍
    (C) ഈഴവര്‍
    (D) ദളിതര്‍

  • ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകമാക്കുന്നതിനു പറയുന്ന പേരാണ്?

    (A) ഉത്പതനം
    (B) വിന്നോവിങ്ങ്‌
    (C) ഉഭയദിശാപ്രവര്‍ത്തനം
    (D) പശ്ചാത്പ്രവര്‍ത്തനം

  • 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍?

    (A) ഇറ്റലി
    (B) ഫ്രാന്‍സ്‌
    (C) ബ്രസീല്‍
    (D) ഉറുഗ്വേ

  • 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?

    (A) ലാന്‍സ് ഡൗണ്‍
    (B) കഴ്‌സണ്‍ പ്രഭു
    (C) ചെംസ്‌ഫോര്‍ഡ്‌
    (D) റിപ്പണ്‍ പ്രഭു

  • ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?

    (A) യെല്ലോ ഫീവര്‍
    (B) ഗോയിറ്റര്‍
    (C) ഡിഫ്തീരിയ
    (D) ഹീമോഫീലിയ

  • ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?

    (A) IRS 1A
    (B) IRS 1C
    (C) IRB 1B
    (D) IRS 1D

  • നാഥുലാചുരം സ്ഥിതി ചെയ്യുന്നത് :

    (A) ഉത്തര്‍പ്രദേശ്‌
    (B) സിക്കിം
    (C) ജമ്മു കാശ്മീര്‍
    (D) ഹിമാചല്‍ പ്രദേശ്‌

  • "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?

    (A) എയ്ഡ്‌സ്‌
    (B) പാര്‍ക്കിന്‍സണ്‍
    (C) സാര്‍സ്‌
    (D) ഹെപ്പറ്റൈറ്റിസ്‌

  • 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

    (A) ത്രിപുര
    (B) ഉത്തരാഖണ്ഡ്‌
    (C) ഉത്തര്‍പ്രദേശ്‌
    (D) തമിഴ്‌നാട്‌

  • വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :

    (A) തെര്‍മോമീറ്റര്‍
    (B) പൈറോമീറ്റര്‍
    (C) ക്രോണോമീറ്റര്‍
    (D) ക്രയോമീറ്റര്‍

  • 2004-ലെ കോപ്പ അമേരിക്ക കപ്പ് നേടിയതാരാണ്?

    (A) അര്‍ജന്റീന
    (B) പെറു
    (C) കോസ്റ്റാറിക്ക
    (D) ബസീല്‍

  • ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചത്

    (A) ജഹാംഗീര്‍
    (B) ബാബര്‍
    (C) ഷാജഹാന്‍
    (D) അക്ബര്‍

  • ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌

    (A) ക്വിറ്റിന്ത്യാ പ്രസ്ഥാനം
    (B) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
    (C) സ്വദേശി പ്രസ്ഥാനം
    (D) നിസ്സഹകരണ പ്രസ്ഥാനം

  • ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.

    (A) ഹരിദ്വാര്‍
    (B) അലഹാബാദ്‌
    (C) ബദരീനാഥ്‌
    (D) വാരണാസി

  • സിംഹം സാധാരണ എത്ര കുട്ടികളെയാണ് പ്രസവിക്കുന്നത്?

    (A) ഒന്ന്‌
    (B) രണ്ട്‌
    (C) മൂന്ന്‌
    (D) നാല്‌

  • ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്?

    (A) 38 അടി
    (B) 36 അടി
    (C) 32 അടി
    (D) 30 അടി

  • മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്‍

    (A) താന്‍സെന്‍
    (B) കാളിദാസന്‍
    (C) രാജാതോഡര്‍മാള്‍
    (D) അമീര്‍ഖുസ്രു

  • ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്?

    (A) കുളച്ചല്‍ യുദ്ധം
    (B) കര്‍ണാട്ടിക് യുദ്ധം
    (C) ഹാല്‍ഡിഘട്ട് യുദ്ധം
    (D) വാണ്ടിവാഷ് യുദ്ധം

  • ഭാരതപ്പുഴ എവിടെനിന്നുല്‍ഭവിക്കുന്നു?

    (A) ശബരിമല
    (B) ആനമല
    (C) അഗസ്ത്യമല
    (D) ചുരളിമല

  • അമിത്രഘാതന്‍ എന്നറിയപ്പെട്ട മൗര്യ രാജാവ്‌

    (A) ബിംബിസാരന്‍
    (B) ചന്ദ്രഗുപ്തന്‍
    (C) ബിന്ദുസാരന്‍
    (D) ഇതൊന്നുമല്ല

  • ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം

    (A) സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം
    (B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
    (C) നിസ്സഹകരണ പ്രസ്ഥാനം
    (D) ഹോംറൂള്‍ പ്രസ്ഥാനം

  • പേഷ്വാമാരില്‍ ഏറ്റവും പ്രധാനി

    (A) ബാലാജി വിശ്വനാഥ്
    (B) ബാജിറാവു ഒന്നാമന്‍
    (C) ബാജിറാവു രണ്ടാമന്‍
    (D) ബാലാജി ബാജിറാവു

  • ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്?

    (A) ഇംഗ്ലണ്ട്‌
    (B) അമേരിക്ക
    (C) യു.എ.ഇ.
    (D) ഇന്തോനേഷ്യ

  • ഉമാഭാരതി രാജിവച്ചതിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതാരാണ്?

    (A) സുന്ദര്‍ലാല്‍ പട്വ
    (B) ധരം സിങ്‌
    (C) വിലാസ് റാവു ദേശ്മുഖ്‌
    (D) ബാബുലാല്‍ ഗൗര്‍
  • No comments:

    Post a Comment