1. രാമകൃഷ്ണമിഷന്‍ : സ്വാമി വിവേകാനന്ദന്
2. ആര്യസമാജം : സ്വാമി ദയാനന്ദ സരസ്വതി
3. ആത്മീയ സഭ : രാജാറാം മോഹന്‍ റോയ്
4. ബ്രഹ്മസമാജം : രാജാറാം മോഹന്‍ റോയ്
5. പ്രാര്‍ത്ഥനാ സമാജം : ആത്മാറാം പാന്ദുരങ്ങ്, മഹാദേവ് ഗോവിന്ദ് റാനഡേ
6. ഹോം റൂള്‍ പ്രസ്ഥാനം : ആനിബസന്റ്
7. ഭൂദാന പ്രസ്ഥാനം : ആചാര്യ വിനോബാ ഭാവെ
8. ചിപ്കോ പ്രസ്ഥാനം : സുന്ദര്‍ലാല്‍ ബഹുഗുണ
9. സര്‍വ്വോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണന്
10. തിയോസഫിക്കല്‍ സൊസൈറ്റി :കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലവത്സ്കി
11. സത്യശോധക് സമാജം : ജ്യോതി ബാഫുലെ
12. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി :ഗോപാലകൃഷ്ണ ഗോഖലെ
13. അലിഗഢ് പ്രസ്ഥാനം : സര് സയ്യിദ് അഹമ്മദ് ഖാന്
14. സ്കൌട്ട് പ്രസ്ഥാനം : ബേഡന്‍ പൌവ്വല്‍
15. എസ്.എന്‍ .ഡി. പി : ശ്രീനാരായണഗുരു
16. എന്‍ .എസ് .എസ് : മന്നത്ത് പത്മനാഭന്
17.യോഗക്ഷേമസഭ : വി.ടി.ഭട്ടത്തിരിപ്പാട്
18. പ്രത്യക്ഷ രക്ഷാ ദൈവസഭ :പൊയ്കയില്‍ യോഹന്നാന്
19. മുസ്ലീം ഐക്യസംഘം : വക്കം മൌലവി
20. സാധുജന പരിപാലന സംഘം :അയ്യങ്കാളി
No comments:
Post a Comment