Friday 20 May 2016

Memory Trics - 1

കേരളത്തിൽ അവസാനം രൂപീകരിക്കപ്പെട്ട മൂന്നു ജില്ലകൾ

കോഡ്

വാ - പത്തു - കാസ്

--} വാ - വയനാട് , 1980 നവംബർ 1, 12-)o ജില്ല

--} പത്ത് - പത്തനംതിട്ട,1982 നവംബർ - 1, 13ാം ജില്ല

--} കാസ് - കാസർകോട് ,1984 മേയ് 24, 14 ാം ജില്ല

No comments:

Post a Comment