Wednesday, 6 September 2017

KPSC Last Grade Servant (LGS) Detailed Syllabus

LGS ലെ വിശദമായ സിലബസ് താഴെ കൊടുത്തിരിക്കുന്നു. നിങ്ങള്‍ പഠിക്കുമ്പോള്‍ കേരളത്തെക്കുറിച്ച് പ്രാധാന്യം കൊടുത്ത് പഠിക്കുക 

ഇന്ത്യന്‍ ഭരണഘടനഭരണഘടനാ നിര്‍മ്മാണ സഭ, ആമുഖം, യൂണിയനും ഭൂപ്രദേശവും, പൗരത്വം, മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, പാര്‍ലമെന്‍റ്, അടിയന്തിരാവസ്ഥ, സുപ്രീംകോടതി, ഹൈക്കോടതി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍, വിവരാവകാശ നിയമം, ലിസ്റ്റുകളും പ്രധാന വിഷയങ്ങളും, പ്രധാന ഷെഡ്യൂളുകള്‍, സംസ്ഥാന ഭരണം, പഞ്ചായത്തീരാജ്, നഗരപാലികാ നിയമം, സുപ്രധാന ഭരണഘടനാ ഭേദഗതികള്‍, നിയമപരിജ്ഞാനം, സ്ത്രീധന നിരോധന നിയമം, നിയമങ്ങള്‍ വര്‍ഷങ്ങള്‍, ഗാര്‍ഹിക പീഡന (നിരോധന) നിയമം, ഭരണഘടനയിലെ പ്രധാന ആര്‍ട്ടിക്കിളുകള്‍
ഭൗതികശാസ്ത്രംപ്രകാശം, ശബ്ദം, വൈദ്യുതി, കാന്തികത്വം, താപം, ആണവോര്‍ജ്ജം, ദ്രവ്യം, ഊര്‍ജ്ജം, ബലം, ഊര്‍ജ്ജ പരിവര്‍ത്തനം, ചലനം, മര്‍ദ്ദം, പ്രധാന യൂണിറ്റുകള്‍, ഉപകരണങ്ങള്‍
ജ്യോതിശാസ്ത്രംജ്യോതിശാസ്ത്ര ശാഖകള്‍, ഗ്യാലക്സികള്‍, സൗരയൂഥം, ഗ്രഹണങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, കുള്ളന്‍ഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍, ബഹിരാകാശ പര്യവേഷണങ്ങള്‍, ബഹിരാകാശ നേട്ടങ്ങള്‍, ബഹിരാകാശഏജന്‍സികളും ആസ്ഥാനങ്ങളും
രസതന്ത്രംആറ്റം, തന്മാത്ര, മൂലകങ്ങള്‍, ആവര്‍ത്തനപ്പട്ടിക, ലോഹങ്ങള്‍, രാസനാമങ്ങള്‍, അയിരുകള്‍, ലോഹസങ്കരങ്ങള്‍, അലോഹമൂലകങ്ങള്‍, വാതകങ്ങള്‍, മിശ്രിതങ്ങള്‍, അലസവാതകങ്ങള്‍, ഉപലോഹങ്ങള്‍, ആസിഡുകള്‍, പി.എച്ച് മൂല്യം, ഓര്‍ഗാനിക് രസതന്ത്രം
ജീവശാസ്ത്രംജന്തുലോകം, കോശം, ജന്തുശാസ്ത്ര നാമങ്ങള്‍, ശ്വസനാവയവങ്ങള്‍, വിസര്‍ജ്ജനാവയവങ്ങള്‍, മനുഷ്യശരീരം, ദഹനം, പ്രത്യുല്‍പ്പാദനം, അന്തഃസ്രാവി ഗ്രന്ഥികള്‍, മാംസ്യം, ജീവകങ്ങള്‍, അപര്യാപ്തതാ രോഗങ്ങള്‍, രോഗങ്ങള്‍, വാക്സിനുകള്‍, രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍, ഫോബിയകള്‍, സസ്യലോകം, വിവിധയിനം സസ്യങ്ങള്‍, സസ്യശാസ്ത്രനാമങ്ങള്‍, കൃഷി, കാര്‍ഷിക വിപ്ലവങ്ങള്‍, കാര്‍ഷിക ബഹുമതികള്‍
കേരളം ജില്ലകളിലൂടെഔദ്യോഗിക ചിഹ്നങ്ങള്‍, അടിസ്ഥാന വിവരങ്ങള്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
കേരള ചരിത്രംപ്രാചീനകേരളം, ശാസനങ്ങള്‍, സംഘകാലം, ആയ് രാജവംശം, ചേര രാജവംശം, രാം ചേരസാമ്രാജ്യം (കുലശേഖരന്‍മാര്‍), ഏഴിമല രാജവംശം, പ്രധാന മതങ്ങള്‍, പ്രാചീന കേരളത്തിലെ വാണിജ്യ സംഘങ്ങള്‍, സ്വരൂപങ്ങള്‍, മാമാങ്കം, ആധുനിക തിരുവിതാംകൂര്‍, തിരുവിതാംകൂര്‍ പ്രക്ഷോഭങ്ങള്‍, പ്രധാന വര്‍ഷങ്ങള്‍
കേരള നവോത്ഥാനംശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠസ്വാമികള്‍, വാഗ്ഭടാനന്ദന്‍, പൊയ്കയില്‍ യോഹന്നാന്‍, തൈക്കാട് അയ്യ, ബ്രഹ്മാനന്ദ ശിവയോഗി, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ, പണ്ഡിറ്റ് കറുപ്പന്‍, കുമാരനാശാന്‍, മന്നത്ത് പത്മനാഭന്‍, കെ. കേളപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, എ.കെ. ഗോപാലന്‍, വി.ടി. ഭട്ടതിരിപ്പാട്, ഡോ. പല്‍പ്പു, നവോത്ഥാന സംഘങ്ങള്‍, നവോത്ഥാന സമരങ്ങള്‍
ഭൂമിശാസ്ത്രംഭൂപ്രകൃതി, പ്രധാന ചുരങ്ങള്‍, നദികള്‍, വെള്ളച്ചാട്ടം, കായലുകള്‍, ദ്വീപുകള്‍, കാലാവസ്ഥ, ധാതുക്കള്‍, മണ്ണ്,വനം,വന്യജീവി, കേരളത്തിലെ ദേശീയോദ്യാനങ്ങള്‍, ഊര്‍ജ്ജ പദ്ധതികള്‍, പ്രധാന അണക്കെട്ടുക്കള്‍, വ്യവസായം
കേരള രാഷ്ട്രീയം
ഒന്നാം കേരള മന്ത്രിസഭ, 14-ാം കേരള നിയമസഭ, മന്ത്രിമാരും വകുപ്പുകളും, കേരളത്തിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ഗവര്‍ണ്ണര്‍
ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെപൊതുവിവരങ്ങള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം,നാഗാലാന്‍റ്, ത്രിപുര, ബീഹാര്‍, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു-കാശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം,തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, സ്ഥാപനങ്ങള്‍ – ആസ്ഥാനങ്ങള്‍
ഇന്ത്യന്‍ ചരിത്രംഇന്ത്യന്‍ ചരിത്രം
പുരാതന ഇന്ത്യന്‍ ചരിത്രം, വേദകാലം, ഇതിഹാസങ്ങള്‍, മതങ്ങള്‍, രാജവംശങ്ങള്‍, മഗധ സാമ്രാജ്യം, മൗര്യ സാമ്രാജ്യം, സുംഗവംശം, ശതവാഹനന്മാര്‍, കുശാനന്മാര്‍, ഗുപ്തകാലഘട്ടം, വര്‍ദ്ധന സാമ്രാജ്യം, മറ്റ് പ്രധാന രാജവംശങ്ങള്‍.
മധ്യകാല ഇന്ത്യ
സുല്‍ത്താന്മാര്‍, ബാഹ്മിനി സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, മുഗള്‍ സാമ്രാജ്യം, സൂര്‍ വംശം, മറാത്തസാമ്രാജ്യം, സിഖ് വംശം
ആധുനിക ഇന്ത്യ
പ്രധാന യുദ്ധങ്ങള്‍,സന്ധികള്‍,ഗവര്‍ണര്‍ ജനറല്‍മാര്‍,ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം,വൈസ്രോയിമാര്‍,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്,മഹാത്മാഗാന്ധി,സുഭാഷ് ചന്ദ്ര ബോസ്,ബി.ആര്‍. അംബേദ്കര്‍,മറ്റ് നേതാക്കള്‍, നവോത്ഥാനനായകര്‍, സംഘടനകളും സ്ഥാപകരും, പത്രങ്ങളും  സ്ഥാപകരും
ഇന്ത്യന്‍ ഭൂമിശാസ്ത്രം
ഭൂപ്രകൃതി,ഉത്തരപര്‍വ്വത മേഖല,ഉത്തരമഹാസമതലം,ഉപദ്വീപിയ പീഠഭൂമി,ചുരങ്ങള്‍ സംസ്ഥാനങ്ങള്‍, തീരപ്രദേശങ്ങള്‍,ദ്വീപുകള്‍,ഹിമാലയന്‍ നദികള്‍(സിന്ധു നദി, ഗംഗാ നദി,ബ്രഹ്മപുത്ര)ഉപദ്വീപിയ നദികള്‍,തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കാലാവസ്ഥ,മണ്ണ് , വനം, വന്യജീവികള്‍,ബയോസ്ഫിയര്‍ റിസര്‍വ്വുകള്‍,ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങള്‍,കടുവ സംരക്ഷണ കേന്ദ്രങ്ങള്‍,ഇന്ത്യയിലെ ധാതുക്കള്‍,ഊര്‍ജ്ജം,ഇന്ത്യയിലെ ആണവ നിലയങ്ങള്‍,നദീതട പദ്ധതികള്‍,ഇന്ത്യന്‍ വ്യവസായം
സാമ്പത്തികശാസ്ത്രം
സാമ്പത്തിക പദ്ധതികള്‍, പഞ്ചവത്സരപദ്ധതികള്‍, ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ -ആസ്ഥാനങ്ങള്‍,സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങള്‍, നികുതിഗതാഗതം
എ വ്യോമഗതാഗതം(ഇന്ത്യയിലെ വിമാനത്താവളങ്ങള്‍, ലോകത്തിലെ പ്രധാന വിമാനത്താവളങ്ങള്‍), റെയില്‍വേ,റോഡ് ഗതാഗതം (ദേശീയ പാതകള്‍,വാഹന രജിസ്ട്രേഷന്‍ നമ്പരുകള്‍), ജലഗതാഗതം(ജലപാതകള്‍,തുറമുഖങ്ങള്‍,കപ്പല്‍ നിര്‍മ്മാണശാല,പാലങ്ങള്‍)
വാര്‍ത്താവിനിമയം
തപാല്‍, ടെലിഫോണ്‍, ടെലിവിഷന്‍, റേഡിയോ
സാമൂഹ്യക്ഷേമ പദ്ധതികള്‍
കേരള സര്‍ക്കാര്‍ പദ്ധതികള്‍
ലോകചരിത്രം
സംസ്കാരങ്ങളുടെ ഉത്ഭവം, മെസപ്പൊട്ടേമിയന്‍ സംസ്കാരം,ഈജിപ്ഷ്യന്‍ സംസ്കാരം, ചൈനീസ് സംസ്കാരം,അമേരിക്കന്‍ സംസ്കാരം,ഗ്രീക്ക് സംസ്കാരം,മാസിഡോണിയന്‍ സംസ്കാരം,റോമന്‍സംസ്കാരം, പേര്‍ഷ്യന്‍ സംസ്കാരം), മതങ്ങള്‍, മധ്യകാല ലോകചരിത്രം(മാഗ്നാകാര്‍ട്ട,ഭൂമിശാസ്ത്രപരമായ കെത്തലുകള്‍, കപ്പലുകളും അവയെ നയിച്ചവരും), ആധുനിക ലോകചരിത്രം(ഫ്രഞ്ച് വിപ്ലവം,രക്തരഹിത
വിപ്ലവം,അമേരിക്കന്‍ ചരിത്രം,വ്യാവസായിക വിപ്ലവം,റഷ്യന്‍ ചരിത്രം,ചൈനീസ് ചരിത്രം,ഒന്നാംലോക മഹായുദ്ധം,രാംലോക മഹായുദ്ധം)
വന്‍കരകളിലൂടെ
ഏഷ്യ,ആഫ്രിക്ക,വടക്കേ അമേരിക്ക,തെക്കേ അമേരിക്ക,യൂറോപ്പ്, ഓസ്ട്രേലിയ,അന്‍റാര്‍ട്ടിക്ക,സീലാന്‍റിയ – പുതിയ വന്‍കര
ഭൂമിശാസ്ത്രം
ഭൂമിയുടെ ഘടന,വിഷുവങ്ങളും അയനാന്തങ്ങളും,രാശിയും ഞാറ്റുവേലയും, അക്ഷാംശരേഖകള്‍,രേഖാംശരേഖകള്‍,അന്താരാഷ്ട്ര ദിനാങ്കരേഖ, അന്തരീക്ഷം,മേഘങ്ങള്‍,കാറ്റ്,പ്രാദേശിക വാതങ്ങള്‍, ശിലകള്‍,മരുഭൂമികള്‍, പര്‍വ്വതങ്ങള്‍,പുല്‍മേടുകള്‍,കൊടുമുടികള്‍,അഗ്നിപര്‍വ്വതങ്ങള്‍,ഗെയ്സറുകള്‍ ഗ്ലേസിയറുകള്‍,പീഠഭൂമി,സമുദ്രങ്ങള്‍, ദ്വീപുകള്‍, കനാലുകള്‍, കടലിടുക്കുകള്‍,തടാകം,നദികള്‍, വെള്ളച്ചാട്ടങ്ങള്‍
അന്താരാഷ്ട്ര സംഘടനകള്‍
സര്‍വ്വരാജ്യ സഖ്യം, ഐക്യരാഷ്ട്ര സംഘടന, യു.എന്‍. ചാര്‍ട്ടര്‍, ലോക പാര്‍ലമെന്‍റ്, അന്താരാഷ്ട്ര നീതിന്യായ കോടതി,  യുനെസ്കോ, കോമണ്‍വെല്‍ത്ത്, ചേരിചേരാ പ്രസ്ഥാനം, സാര്‍ക്ക്, ആസിയാന്‍, ബ്രിക്സ്,റെഡ്ക്രോസ്,  ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍, യൂറോപ്യന്‍ യൂണിയന്‍, ബ്രെക്സിറ്റ്, മറ്റ് പ്രമുഖ സംഘടനകള്‍,ആസ്ഥാനങ്ങള്‍
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
കമ്പ്യൂട്ടര്‍ തലമുറകള്‍, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടറിന്‍റെ പ്രധാന ഭാഗങ്ങള്‍, ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും, ഓപ്പറേറ്റിംങ് സിസ്റ്റം, സൂപ്പര്‍ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, പ്രധാന കുപിടിത്തങ്ങള്‍, ഹോട്ട് മെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ്സ്, സൈബര്‍ ക്രൈം, പൂര്‍ണ്ണ രൂപങ്ങള്‍, വൈറസ്, പ്രധാന വസ്തുതകള്‍
അടിസ്ഥാന പൊതുവിജ്ഞാനം
ലോകം – വലുത്, ഏറ്റവും ഉയരം കൂടിയവ, ലോകത്തിലെ ഏറ്റവും ചെറുത്, നീളം കൂടിയവ, ഇന്ത്യയിലെഏറ്റവും വലുത്, ജന്മസ്ഥലങ്ങള്‍, ഇന്ത്യയിലെ ഏറ്റവും ഉയരമുള്ളത്, ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയത്,വ്യക്തികളുടെ വിശേഷണങ്ങള്‍, വാഹന ഉല്പാദകര്‍, ദേശീയഗാനങ്ങള്‍, ദേശീയ ഗീതം, ദേശീയ പതാക,
ദേശീയ ചിഹ്നം, ദേശീയ കലര്‍, ഭാഷകള്‍, മലയാളത്തിന് ക്ലാസിക്കല്‍ പദവി, പത്രങ്ങള്‍, ഹോബികള്‍, ഉദ്ധരണികള്‍, വാര്‍ത്താ ഏജന്‍സികള്‍, ആദിവാസി വിഭാഗങ്ങള്‍, പഴയപേര് – പുതിയപേര്, നദീതീരപട്ടണങ്ങള്‍,ദേശീയ വൃക്ഷങ്ങള്‍, ദേശീയ മൃഗങ്ങള്‍, ദേശീയ പുഷ്പങ്ങള്‍, ദേശീയ പക്ഷികള്‍, വിമാന സര്‍വ്വീസുകള്‍,
പാര്‍ലമെന്‍റ്, ഔദ്യോഗിക വസതികള്‍, വിശേഷണങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, പ്രധാനപ്പെട്ട ദിവസങ്ങള്‍, ഐക്യരാഷ്ട്ര വര്‍ഷങ്ങള്‍, ഐക്യരാഷ്ട്ര ദശകങ്ങള്‍, ദേശീയ ദിനങ്ങള്‍, ആരോഗ്യ ദിനങ്ങള്‍, ലോകത്തിലെ പിതാക്കന്മാര്‍, ഇന്ത്യയിലെ പിതാക്കന്മാര്‍, കേരളത്തിലെ പിതാക്കന്മാര്‍, ലോക ചരിത്രത്തില്‍ ആദ്യ
വനിതകള്‍, വനിതകള്‍ ഇന്ത്യയിലാദ്യം, കേരള വനിതകള്‍ ചരിത്രപദവിയില്‍, രാജ്യങ്ങളും നാണയങ്ങളും,അന്വേഷണ കമ്മീഷനുകള്‍
പ്രതിരോധം
കരസേന, നാവികസേന, വ്യോമസേന, ആയുധങ്ങള്‍, പ്രമുഖ സൈനിക നടപടികള്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, റോ, സി.ബി.ഐ., ആണവശക്തി, ആണവ റിയാക്ടറുകള്‍, ആണവ പരീക്ഷണങ്ങള്‍, ഇന്ത്യയിലെ പ്രധാന, ആണവ നിലയങ്ങള്‍
വിദ്യാഭ്യാസം
സാക്ഷര കേരളം, സര്‍വ്വകലാശാലകള്‍, യു. ജി. സി  , കേരളത്തിലെ സര്‍വ്വകലാശാലകളും ആസ്ഥാനങ്ങളും
സാഹിത്യം, കല
ലോക സാഹിത്യം, ഇന്ത്യന്‍ സാഹിത്യം, കൃതികളും എഴുത്തുകാരും, മലയാള സാഹിത്യം, അപരനാമങ്ങള്‍, വിശേഷണങ്ങള്‍, തൂലികാ നാമങ്ങള്‍, ആത്മകഥകള്‍, സഞ്ചാരസാഹിത്യം, കഥാപാത്രങ്ങള്‍ – കൃതികള്‍, ചിത്രരചന, സംഗീതവും നൃത്തവും, ഉപകരണങ്ങളും സംഗീതജ്ഞരും, പ്രമുഖ നര്‍ത്തകരും സംഗീതജ്ഞരും, നൃത്തരൂപങ്ങള്‍ സംസ്ഥാനങ്ങള്‍
സിനിമലോകസിനിമ, ഓസ്കാര്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, മലയാളത്തില്‍ ആദ്യം

കായികം & ആനുകാലികം

ഒളിമ്പിക്സ്, ആദ്യത്തെ ഒളിമ്പിക്സുകള്‍, ഇന്ത്യയുടെ നേട്ടങ്ങള്‍, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, സാഫ് ഗെയിംസ്, ഫുട്ബോള്‍, ലോകകപ്പ് ഫുട്ബോള്‍, സന്തോഷ് ട്രോഫി, ക്രിക്കറ്റ്, ട്രോഫികള്‍, പുസ്തകങ്ങള്‍ എഴുതിയ കളിക്കാര്‍, ലോകകപ്പ് ക്രിക്കറ്റ്, ട്വന്‍റി – ട്വന്‍റി, ഐ.പി.എല്‍., ടെന്നീസ്, ഹോക്കി, ഹോക്കി ലോകകപ്പ്, ബാസ്ക്കറ്റ് ബോള്‍, ബാഡ്മിന്‍റണ്‍, വോളിബോള്‍, കബഡി, ബോക്സിംഗ്, അപരനാമങ്ങള്‍, ഗോള്‍ഫ്, ബേസ്ബോള്‍, ബില്യാര്‍ഡ്സ്, ഷൂട്ടിംഗ്, ചെസ്സ്, പ്രമുഖ സ്റ്റേഡിയങ്ങള്‍, കായിക ഇനങ്ങളും ബന്ധപ്പെട്ട പദങ്ങളും, കായിക കേരളം, ദേശീയ ഗെയിംസ്
പുരസ്കാരങ്ങള്‍ & ആനുകാലികം
അന്താരാഷ്ട്ര പുരസ്കാരങ്ങള്‍, പ്രഥമ നൊബേല്‍ ജേതാക്കള്‍, റൈറ്റ് ലൈവ്ലി ഹുഡ് പുരസ്കാരം, ഓസ്കാര്‍, മാന്‍ ബുക്കര്‍ പുരസ്ക്കാരം, മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, മറ്റ് അവാര്‍ഡുകള്‍, ദേശീയ പുരസ്കാരങ്ങള്‍, ജ്ഞാനപീഠം, ജ്ഞാനപീഠം ലഭിച്ച മലയാളികള്‍, ഭാരത രത്നം, കീര്‍ത്തിചക്ര, സരസ്വതി സമ്മാന്‍, ഖേല്‍രത്ന, പത്മ അവാര്‍ഡ്, മറ്റ് അവാര്‍ഡുകള്‍, സംസ്ഥാന പുരസ്കാരങ്ങള്‍, എഴുത്തച്ഛന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, വയലാര്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം, ജെ.സി. ഡാനിയേല്‍ പുരസ്കാരം, മറ്റ് അവാര്‍ഡുകള്‍
ആനുകാലികം
പുതിയ നിയമനങ്ങള്‍, പുതിയ മുഖ്യമന്ത്രിമാര്‍, പുതിയ കമ്മീഷനുകള്‍, പ്രാദേശികം, അന്തര്‍ദേശീയം
ഗണിതം
സംഖ്യാവബോധം , ദശാംശ സംഖ്യകള്‍, ല.സാ.ഗു, ഉ.സാ.ഘ, ശതമാനം, ശരാശരി, സമയം, കലണ്ടര്‍,പലിശ & കൂട്ടുപലിശ, കരണികള്‍ & കൃത്യങ്കങ്ങള്‍, വിസ്തീര്‍ണ്ണം & വ്യാപ്തം, ജോലിയും സമയവും, സമയവും ദൂരവും, അംശബന്ധവും അനുപാതവും, ലാഭവും നഷ്ടവും, ശ്രേണികള്‍, കോഡിങ്, വയസ്സിനെ സംബന്ധിച്ച പ്രശ്നങ്ങള്‍

No comments:

Post a Comment