Tuesday 5 September 2017

Donate Now to reach every one


പ്രിയ സുഹൃത്തുക്കളെ Kerala PSC Adda യുടെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ എല്ലാവരിലേക്കും എത്തിക്കുന്നതിനു വേണ്ടി Play store ൽ അപ്പ്ലോഡ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ ഞങ്ങൾ പരസ്യങ്ങൾ സ്വീകരിക്കാത്തതിനാൽ Play store ൽ അപ്പ്ലോഡ് ചെയ്യുവാൻ വേണ്ട ചിലവ് വഹിക്കാൻ നിർവാഹം ഇല്ല. ആയതിനാൽ നിങ്ങളിൽ കഴിയാവുന്ന സാമ്പത്തിക സഹായം നൽകി ഈ ഉദ്യമം വിജയിപ്പിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.

അപ്പ്ലോഡ് ചെയ്യുവാൻ വേണ്ട ചിലവ് 25 US Dollar or Rs. 1625/.പല തുള്ളി പെരുവെള്ളം. 

നിങ്ങളുടെ സംഭാവന Paytm വഴി 9656231818 എന്ന നമ്പരിൽ നൽകാവുന്നതാണ്.

No comments:

Post a Comment