Saturday 26 November 2016

ഇപ്പോള്‍ അപേക്ഷിക്കാം L.D ക്ലാര്‍ക്ക്‌


Lower Division Clerk - Notification 2016 (413/2016)

ഇപ്പോള്‍ അപേക്ഷിക്കാം L.D ക്ലാര്‍ക്ക്‌

PSC L.D Clerk ക്ലാര്‍ക്ക് - 2016 വിജ്ഞാപനം ഇറങ്ങി.

കാറ്റഗറി നമ്പര്‍ : 414/2016

നിയമനം : കേരളത്തിലെ 14 ജില്ലകളിലേക്കും കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളിലേക്ക്

Salary Scale : 19000 43600 (ആരംഭത്തില്‍ 25000 + ലഭിക്കും)

Last Date : 28 ഡിസംബര്‍ 2016

യോഗ്യത : S.SL.C വിജയം

പരീക്ഷ തീയതി : 14 ജില്ലകളിലും 2017 ജൂ 30 ന് മുമ്പ് പരീക്ഷ പ്രതീഷിക്കാം.

L.D ക്ലാര്‍ക്ക് പരീക്ഷാ സിലബസ്‌

100 മാര്‍ക്കിന് 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരീക്ഷ.

സമയം : 75 മിനിറ്റ്‌.

മാധ്യമം : മലയാളം
നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും : ഓരോ തെറ്റിനും ശരിയുത്തരത്തിന്റെ മൂന്നില്‍ ഒന്ന്‌ നെഗറ്റീവ് മാര്‍ക്ക് നല്‍കുതാണ്‌.

പരീക്ഷ സിലബസ്‌

 വിഷയംചോദ്യങ്ങള്‍മാര്‍ക്ക്‌
1
പൊതുവിജ്ഞാനം
50
50
2
ഇംഗ്ലീഷ്‌
20
20
3
മാനസികശേഷി
20
20
4
മലയാളം
10
10

No comments:

Post a Comment