കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ?
(A) സില്‍വര്‍ അയോഡൈഡ്
(B) പൊട്ടാസ്യം അയോഡൈഡ്
(C) സോഡിയം അയോഡൈഡ്
(D) സില്‍വര്‍ ബ്രോമൈഡ്
സാബ്തി എന്ന പേരില്‍ ശാസ്ത്രീയ ഭൂനികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയ അക്ബറുടെ ധനകാര്യമന്ത്രി
(A) രാജാതോഡര്‍മാള്‍
(B) ബൈറാംഖാന്‍
(C) ബീര്‍ബല്‍
(D) ജയ്‌സിങ്
സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
(A) ഭൂമി
(B) ശുക്രന്‍
(C) വ്യാഴം
(D) ബുധന്‍
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
(A) മിന്റോ II
(B) മൗണ്ട്ബാറ്റന്‍
(C) ബഹ്ലോല്‍ ലോധി
(D) ദൗലത്ത്ഖാന്‍ ലോധി
സിന്ധു നദീതട സംസ്‌കാരത്തില്‍ നെല്ലുത്പാദനം നടന്നിരുന്നതിന്റെ തെളിവുകള്‍ ഏത് പട്ടണത്തില്‍ നിന്നും ലഭിക്കുന്നു ?
(A) ഹാരപ്പ
(B) ലോത്തല്‍
(C) കാലിബന്‍ഗന്‍
(D) മോഹന്‍ജൊദാരോ
ഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ?
(A) നാടകം
(B) നൃത്തം
(C) സാഹിത്യം
(D) കായികം
അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
(A) ചന്ദേലന്മാര്‍
(B) ചാലൂക്യന്മാര്‍
(C) രാഷ്ട്രകൂടര്‍
(D) ശതവാഹനന്മാര്‍
ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്ധനം?
(A) റുബീഡിയം
(B) ഫ്രാന്‍സിയം
(C) സീസിയം
(D) പ്ലൂട്ടോണിയം
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :
(A) ഡോ.സക്കീര്‍ ഹുസൈന്‍
(B) ഡോ: രാജേന്ദ്ര പ്രസാദ്
(C) ഡോ. എസ്. രാധാകൃഷ്ണന്‍
(D) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
(A) വാജ്‌പേയി
(B) ഐ.കെ. ഗുജ്‌റാള്‍
(C) മന്‍മോഹന്‍സിങ്
(D) നെഹ്‌റു
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ് ?
(A) പാര്‍വ്വതി
(B) വിഷ്ണു
(C) നടരാജന്‍
(D) സുബ്രഹ്മണ്യന്‍
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ :
(A) ഡി അല്‍മെഡ
(B) സര്‍ തോമസ് റോ
(C) വാസ്‌കോഡ ഗാമ
(D) അല്‍ബുക്വര്‍ക്ക്
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യനാക്രമണം നടന്ന വര്‍ഷം ?
(A) 236 ബി.സി.
(B) 356 ബി.സി.
(C) 326 ബി.സി.
(D) 256 ബി.സി.
വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?
(A) കേണല്‍ ഡിലനോയ്
(B) കേണല്‍ മണ്‍റോ
(C) കേണല്‍ മെക്കാളെ
(D) ഇവരാരുമല്ല
തലമുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍
(A) കെരാറ്റിന്‍
(B) ഹിസ്റ്റിഡിന്‍
(C) ആവഡിന്‍
(D) ഹീമോഗ്ലോബിന്‍
വേദാംഗങ്ങളുടെ എണ്ണം
(A) 5
(B) 6
(C) 7
(D) 8
കടലിന്റെ ആഴമളക്കുന്ന യൂണിറ്റാണ് ഫാതം. ഒരു ഫാതം എത്ര അടിയാണ്?
(A) 3 അടി
(B) 12 അടി
(C) 10 അടി
(D) 6 അടി
രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ്?
(A) സിറോസിസ്
(B) സൈനസൈറ്റിസ്
(C) യുറീമിയ
(D) ഡാള്‍ട്ടണിസം
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
(A) ലണ്ടന്‍
(B) ജനീവ
(C) മാഡ്രിഡ്
(D) റോം
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗ്രന്ഥം.
(A) മൈ എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ട്രൂത്ത്
(B) എ പാസേജ് ടു ഇന്ത്യ
(C) ഡിസ്‌ക്കവറി ഓഫ് ഇന്ത്യ
(D) ഇന്ത്യ ഡിവൈഡഡ്
'മഹാ രാജാധിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
(A) ചന്ദ്രഗുപ്തന്‍ I
(B) സമുദ്രഗുപ്തന്‍
(C) ചന്ദ്രഗുപ്തന്‍ II
(D) സ്‌കന്ദഗുപ്തന്‍
ബാരോമീറ്റര്‍ എന്തളക്കാനാണുപയോഗിക്കുന്നത്?
(A) ഊഷ്മാവ്
(B) കാറ്റിന്റെ വേഗത
(C) അന്തരീക്ഷമര്‍ദ്ദം
(D) സാന്ദ്രത
നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്
(A) മഹാത്മാഗാന്ധി
(B) രവീന്ദ്രനാഥ ടാഗോര്‍
(C) ഗോപാലകൃഷ്ണഗോഖലെ
(D) വല്ലഭായ്പട്ടേല്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി
(A) റിപ്പണ്‍
(B) ലിറ്റന്‍
(C) ഡഫറിന്‍
(D) കഴ്‌സണ്‍
"ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം ?
(A) കൊച്ചി
(B) മുംബൈ
(C) ഗോവ
(D) കൊല്‍ക്കത്ത
"അഷ്ടാധ്യായി"യുടെ രചയിതാവ് ?
(A) ശക്തിഭദ്രന്‍
(B) ഭവഭൂതി
(C) പാണിനി
(D) വിഷ്ണുശര്‍മ്മ
ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?
(A) ഗുജറാത്ത്
(B) ഉത്തര്‍പ്രദേശ്
(C) രാജസ്ഥാന്‍
(D) ജമ്മു-കാശ്മീര്‍
പല്ലവന്മാരുടെ തലസ്ഥാനം
(A) വാതാപി
(B) കാഞ്ചി
(C) മാല്‍ക്കേഡ്
(D) വാറംഗല്‍
റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത്?
(A) ഡല്‍ഹൗസി പ്രഭു
(B) ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍
(C) എഡ്വിന്‍ ലൂട്ടിന്‍സ്
(D) ലേ കോര്‍ബൂസിയ
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം
(A) നികുതി നിഷേധ പ്രസ്ഥാനം
(B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(C) നിസ്സഹകരണ പ്രസ്ഥാനം
(D) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
ലോഹാഫെക്‌സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) മത്സ്യബന്ധനം
(B) ഹരിതഗൃഹപ്രഭാവം
(C) മഴവെള്ള സംഭരണം
(D) കടലാമകളുടെ സംരക്ഷണം
ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?
(A) ചൈന
(B) ഇന്ത്യ
(C) അമേരിക്ക
(D) സ്വിറ്റ്‌സര്‍ലാന്റ്
സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത് ?
(A) ചിലപ്പതികാരം
(B) അകനാനൂര്‍
(C) പുറനാനൂര്‍
(D) എട്ടുതോകൈ
41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂര പുരസ്‌ക്കാരം ലഭിച്ച സിനിമയേത്?
(A) ഇന്‍ എ ബെറ്റര്‍വേള്‍ഡ്
(B) ക്രോസിംഗ്
(C) മോനെര്‍ മാനുഷിന്‍
(D) ലിറ്റില്‍ റോസ്
എവിടെ വച്ചായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചത
(A) സിംഗപൂര്‍
(B) ടോക്കിയോ
(C) കല്‍ക്കട്ട
(D) ഡല്‍ഹി
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്‍
(A) ചലപതിറാവു
(B) സീതാറാം
(C) തുഷാര്‍ഗാന്ധി ഘോഷ്
(D) ഗാന്ധിജി
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
(A) നിശാന്ത്
(B) സരസ്
(C) ലക്ഷ്യ
(D) എല്‍.സി.എ.
ശരീരത്തിന്റെ കോശങ്ങളില്‍ ഓക്‌സിജനും, പോഷകങ്ങളും എത്തിക്കുന്നത്?
(A) ഹോര്‍മോണ്‍
(B) രക്തം
(C) വൃക്ക
(D) ഇതൊന്നുമല്ല
താഴെ പറയുന്നവയില്‍ സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഒരിടത്തും കൃഷി ചെയ്യാത്ത വിള ഏത് ?
(A) പയര്‍
(B) നെല്ല്
(C) കരിമ്പ്
(D) ബാര്‍ളി
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് സ്ഥാപിതമായ വര്‍ഷം?
(A) 1951
(B) 1952
(C) 1953
(D) 1956
താഴെപ്പറയുന്നതില്‍ ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കാതിരുന്നത് ?
(A) പഴശ്ശിരാജ
(B) ടിപ്പുസുല്‍ത്താന്‍
(C) സിക്കുകാര്‍
(D) ഡല്‍ഹി സുല്‍ത്താന്മാര്‍
"ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം" എന്ന് ക്ഷേത്ര പ്രവേശനത്തെ വിലയിരുത്തിയത്?
(A) രവീന്ദ്രനാഥ ടാഗോര്‍
(B) രാജഗോപാലാചാരി
(C) മഹാത്മാഗാന്ധി
(D) അയ്യങ്കാളി
നെയില്‍ പോളീഷുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തു?
(A) അസിറ്റോണ്‍
(B) സോഡിയം സള്‍ഫൈറ്റ്
(C) ബെന്‍സീന്‍
(D) കാപ്രോലാക്ടം
പാടലീപുത്രം മുതല്‍ തക്ഷശില വരെയുള്ള ദേശീയപാത നിര്‍മ്മിച്ചത്?
(A) കുശാനന്‍മാര്‍
(B) മൗര്യന്‍മാര്‍
(C) പാണ്ഡ്യന്‍മാര്‍
(D) ശാകന്‍മാര്‍
കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി ആരായിരുന്നു?
(A) പാലാനാരായണന്‍നായര്‍
(B) പവനന്‍
(C) പായിപ്ര രാധാകൃഷ്ണന്‍
(D) കാളിയത്ത് ദാമോദരന്‍
ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത് :
(A) ലോകസഭ
(B) രാജ്യസഭ
(C) നിയമസഭ
(D) ഇതൊന്നുമല്ല
ബോലോ മീറ്റര്‍ ഉപയോഗിക്കുന്നത്?
(A) വെള്ളത്തിനടിയിലെ ശബ്ദം അളക്കാന്‍
(B) താപത്തിന്റെ വികിരണം അളക്കുവാന്‍
(C) താപത്തിന്റെ അളവ് നിയന്ത്രിക്കാന്‍
(D) താപത്തെ സ്ഥിരമായി നിലനിര്‍ത്താന്‍
'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്
(A) പുഷ്യമിത്രന്‍
(B) ദേവഭൂതി
(C) യശോമിത്രന്‍
(D) ഇതൊന്നുമല്ല
കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ?
(A) ഫിറോസ്ഷാ തുഗ്ലക്
(B) ബാല്‍ബന്‍
(C) അലാവുദ്ദീന്‍ ഖില്‍ജി
(D) മുഹമ്മദ് ഗസ്‌നി
ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ?
(A) റഷ്യ
(B) അമേരിക്ക
(C) ആസ്‌ട്രേലിയ
(D) ബ്രസീല്‍
താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്. സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക:
(A) ആന
(B) മുയല്
(C) ആട്
(D) പൂച്ച
നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത് ?
(A) fired
(B) first
(C) films
(D) finds
രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.
1. M, N നും R നും മുമ്പായിരിക്കണം
2. N, Q വിനുമുമ്പായിരിക്കണം
3. മൂന്നാമത്തെ കമ്പനി P ആയിരിക്കണം.
ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.
താഴെ പറയുന്നവയില്‍ ഏതാണ് രാധികയുടെ നിബന്ധനകളനുസരിച്ചുള്ളത്?
(A) R, N നു മുമ്പ്
(B) Q, R നു മുമ്പ്
(C) M,Q നു മുമ്പ്
(D) P,S ന് മുമ്പ്
A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര
(A) 38
(B) 34
(C) 26
(D) 30
വിട്ടുപോയ സംഖ്യ ഏത്?
4, 196, 19, 144, 36, 100, 64, –––
(A) 36
(B) 100
(C) 80
(D) 64
18 പേര്‍ 28 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി 24 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കാന്‍ എത്ര പേര്‍ വേണം?
(A) 22
(B) 20
(C) 24
(D) 21
FE-5, HG-7, JI-9, –––––
(A) KL - 11
(B) LK-10
(C) LK-11
(D) KM-11
(a) വത്സമ്മ (b) സുനിതാറാണി (c) ബീനാമോള്‍ (d) മല്ലേശ്വരി
(A) A
(B) B
(C) C
(D) D
വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക:
hgfkjin – –
(A) pr
(B) lp
(C) up
(D) ml
രാമുവിന്റെ അച്ഛന്‍ നളിനിയുടെ സഹോദരനാണ്. എങ്കില്‍ നളിനി രാമുവിന്റെ ആരാണ്?
(A) മരുമകള്
(B) സഹോദരി
(C) മകള്
(D) അമ്മായി
25 + 58 = 2558; 43 + 57 = 4537 ആണെങ്കില്‍ 75 + 28 = ?
(A) 5728
(B) 7582
(C) 7582
(D) 7258
‘x’ജോലിക്കാര്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും. എങ്കില്‍ 2x ജോലിക്കാര്‍ക്ക് അതിന്റെ പകുതി ജോലി ചെയ്തുതീര്‍ക്കാന്‍ എത്ര ദിവസം വേണം?
(A) 6
(B) 4
(C) 3
(D) 12
ഒരു 100 മീറ്റര് ഓട്ടമത്സരത്തില്, രാമന് 100 മീറ്റര് പിന്നിട്ടപ്പോള് കൃഷ്ണന് 90 മീറ്റര് പിന്നിടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റര് മത്സരത്തില്, രാമന് കൃഷ്ണനെക്കാള് 10 മീറ്റര് പിന്നില്നിന്നും തുടങ്ങി. ഈ മത്സരത്തില് ആര് ജയിക്കും?
(A) രാമന്
(B) കൃഷ്ണന്
(C) രണ്ടുപേരും ഒരുമിച്ച്
(D) രണ്ടുപേരും ജയിക്കില്ല
രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്‌നത്തിന്:
(A) വിശകലനം ചെയ്യല്‍
(B) അനുഭവിക്കല്‍
(C) അവഗണിക്കല്‍
(D) പരിഹരിക്കല്‍
രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക
(A) 2
(B) 1/3
(C) 3
(D) 1/2
(A) a
(B) b
(C) c
(D) d
(a) LKN (b) RQT (c) VUW (d) CBE
(A) A
(B) B
(C) C
(D) D
താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a
(A) aabba
(B) abbaa
(C) ababa
(D) babab
തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:
12 : 144 :: ?:?
(A) 22:464
(B) 20:400
(C) 15:135
(D) 10:140
ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില്‍ ചില ജോടികള്‍ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തില്‍ എഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില്‍ ഏതായിരിക്കും ശരി? (1) ABBCCDDDEE – ABBCCDDEEE (2) GHKLMGBCDD – GHKLMGBCDD (3) ZYXWVVWXXT – ZYXWVWVXXT (4) BDODOBDODOD – BDODOBDODOD (5) VTUTVTUTVTVT – VTUTVTUTUTVT (6) JKLMLMKJKJM – JKLMLMKJKJM (7) AAABBABBAABB – AAABBABBAAAB (8) HHITHHITHHHT – HHITHHITHHHT (9) CCCDDCCDDCCC – CCCDDDCCDCCC (10) EFFEELDELD – EFFEELDELE
(A) 2, 5, 9, 10
(B) 2, 4, 5, 8
(C) 2, 4, 6, 8
(D) 2, 4, 6, 10
He as well as his friends ................... to blame for it.
(A) has
(B) have
(C) is
(D) are
We have to stay here ______ he comes
(A) when
(B) while
(C) during
(D) until
One word for a collection of ships
(A) pack
(B) cluster
(C) fleet
(D) group
Would you mind________ to him
(A) talk
(B) to talk
(C) talked
(D) talking
‘To give up’ means
(A) to emit
(B) to yield
(C) to abandon
(D) to break
I opened the bottle......... a screwdriver
(A) with
(B) by
(C) on
(D) about
The accused man was soon out on ------.
(A) bale
(B) bile
(C) bail
(D) bill
Pick out the correct spelling
(A) grammer
(B) gramar
(C) gramer
(D) grammar
We are confident –––– success.
(A) in
(B) of
(C) about
(D) on
He left Mumbai ––––– train.
(A) in
(B) on
(C) by
(D) from
She..............us about the time of the test.
(A) reminded
(B) told
(C) said
(D) both a and b
Choose the compound noun
(A) ice-axe
(B) ice axe
(C) iced axe
(D) none
–––––– violin is a musical instrument.
(A) A
(B) An
(C) The
(D) none of these
India ------- (become) free in 1947 [Use the correct form of the verb given in bracket]
(A) has become
(B) becomes
(C) become
(D) became
The opposite of the word "senility" is :
(A) virility
(B) forgetfulness
(C) majority
(D) youth
Which of the following is the same meaning as the word “fight”?.
(A) gush
(B) expel
(C) fray
(D) knot
................ to the cinema to night?
(A) Go you
(B) Are you going
(C) Do you go
(D) Went
I.......your work. Please remind me.
(A) had forgotten
(B) forget
(C) forgot
(D) have forgotten
He said he was sorry he .................. me so much trouble
(A) had given
(B) gave
(C) has given
(D) had been given
The first............of the action is over
(A) face
(B) phase
(C) farce
(D) phace
അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില്‍ പെടുന്നു ?
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സര്വ്വയനാമികം
തെറ്റായ വാക്യം ഏത്?
(A) ഉദ്ഭുദ്ധമായ പൗരസഞ്ചയമാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം.
(B) ജനാധിപത്യവും പണാധിപത്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതിരിക്കരുത്
(C) വിരാമ ചിഹ്നം വാക്യസമാപ്തിയെ കുറിക്കുന്നു.
(D) ആദ്യം ചോദ്യവും പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം.
They gave in after fierce resistance.
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാല്‍ കിട്ടുന്ന രൂപമേത് ?
(A) കാണം വില്ക്കാതെയും ഓണം കൊള്ളാം
(B) കാണം വിറ്റും ഓണം കൊള്ളണം
(C) ഓണാഘോഷം കുടുംബത്തെ വില്പനയിലെത്തിക്കുന്നു
(D) ഓണം കൊണ്ടും കാണം വില്ക്കാം.
മലയാളത്തിലെ ഏകവചനപ്രത്യയമേത് ?
(A) അര്
(B) മാര്
(C) കള്
(D) ഇതൊന്നുമല്ല
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
(A) അഥിതി
(B) അതിധി
(C) അതിഥി
(D) അധിദി
'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?
(A) ഗുണനാമം
(B) ക്രിയാനാമം
(C) മേയനാമം
(D) സര്വ്വനാമം
തെറ്റായ വാക്യം ഏത് ?
(A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദര്ശിക്കാമെന്ന് ഉറപ്പുനല്കുന്നു
(B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
(C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
(D) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
(A) കടല് + കാറ്റ് = കടല്ക്കാറ്റ്
(B) തീ + കനല് = തീക്കനല്
(C) പോ + ഉന്നു = പോവുന്നു
(D) അല്ല + എന്ന് = അല്ലെന്ന്
ശരിയായ തര്‍ജമ എഴുതുക:-
You had better consult a doctor
(A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
(D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
No comments:
Post a Comment